Sunday, October 9, 2011

അഹിംസാലുവായ ചിലന്തി.

അഹിംസാലുവായ
ചിലന്തി
സ്വയം
ഹിംസകനായ്‌.......

വല കെട്ടാതെ,
ദ്രവം നിറഞ്ഞു പൊട്ടി
ചിലന്തി
മരിച്ചു പോയ്‌

അതില്‍ ഇരകളാവേണ്ട
പ്രാണികള്‍
മരണം കാത്തു കിടന്ന്

വിഷമിച്ച്
മറ്റേതോ
വല തേടിയലഞ്ഞു ...


1 comment:

  1. കൊള്ളാം ഇക്കാ...അഭിനന്ദനം...:)

    ReplyDelete