ചുംബനങ്ങള്‍ അടുക്കി വച്ച
അലമാരപോലെ, നിന്റെ അധരങ്ങള്‍
ഇടയ്ക്കിടെ എനിക്കെത്തണമെന്നുണ്ട്
ചിലത് സൂക്ഷിച്ച് വയ്ക്കുവാനും
ചിലത് എടുത്ത് കൊണ്ട് പോകുവാനും
താഴിട്ട് പൂട്ടരുതൊരിക്കലും.
പ്രിയതരമെന്ന് ഞാന്‍
കരുതുന്നുവെങ്കിലത്
നിന്റെ് ശബ്ദത്തെ മാത്രമാണ് ,
മൊഴിയാതിരിക്കരുതൊരുനാളും
ചിലപ്പോള്‍, നിന്റെ മൗനം
എന്റെ കാതുകളെ ഭയപ്പെടുത്തിയെക്കാം .
വൈകും തോറും
കാത്തിരിക്കാന്‍ സുഖമുള്ളത്
നിന്റെ വരവിനെയാണ് ,
ഇനി നീ ആരാണ്
എന്ന് മാത്രം അറിയണം !
അലമാരപോലെ, നിന്റെ അധരങ്ങള്‍
ഇടയ്ക്കിടെ എനിക്കെത്തണമെന്നുണ്ട്
ചിലത് സൂക്ഷിച്ച് വയ്ക്കുവാനും
ചിലത് എടുത്ത് കൊണ്ട് പോകുവാനും
താഴിട്ട് പൂട്ടരുതൊരിക്കലും.
പ്രിയതരമെന്ന് ഞാന്‍
കരുതുന്നുവെങ്കിലത്
നിന്റെ് ശബ്ദത്തെ മാത്രമാണ് ,
മൊഴിയാതിരിക്കരുതൊരുനാളും
ചിലപ്പോള്‍, നിന്റെ മൗനം
എന്റെ കാതുകളെ ഭയപ്പെടുത്തിയെക്കാം .
വൈകും തോറും
കാത്തിരിക്കാന്‍ സുഖമുള്ളത്
നിന്റെ വരവിനെയാണ് ,
ഇനി നീ ആരാണ്
എന്ന് മാത്രം അറിയണം !
ഇനി നീ ആരാണ്
ReplyDeleteഎന്ന് മാത്രം അറിയണം !
Wow!!
അക്ഷരങ്ങള്‍ക്ക് വേദനിക്കാതെ മെനയുന്ന വാക്കുകൾ തന്നെ .. ലളിതം
നന്ദി ..:)
Deleteആരോ ഒരാള്‍
ReplyDelete:)
Deleteആരായാലും അവര്‍ക്ക് ചുംബനങ്ങള്‍ അടുക്കി വെച്ച ആ അലമാര ഉണ്ടാകട്ടെ....!
ReplyDeleteനന്ദി ..:)
Deleteപ്രിയതരമായൊരു കാത്തിരിപ്പ് ...
ReplyDelete:)
Deleteഅധരത്തിൽ ചുംബനപ്പൂക്കളും,മൊഴികളിൽ മധുരവുമായി, ആരും കൊതിയ്ക്കുന്നൊരാൾ വന്നു ചേരും....
ReplyDeleteമനോഹര രചന.
ശുഭാശംസകൾ...
നന്ദി ..:)
Deletekollaaam :)
ReplyDelete