എന്റെ കേമറയ്ക്ക്
എന്റെ കാഴ്ചകളെ
അങ്ങനേ
പകര്‍ത്താന്‍ കഴിയുന്നുണ്ട്
എന്നാല്‍,
ആ ചിത്രം കാണുന്നവനിലേയ്ക്ക്
ആ ചിത്രത്തെ അങ്ങനേ
പകരത്താന് കഴിയാത്തതാണ്
എന്റെ പരാജയം..
അഥവാ...
എന്റെ ചിത്രം കാണുന്നവനിലേയ്ക്ക്
ആ ചിത്രത്തെ
അങ്ങനേ
പകര്‍ത്താന്‍ കഴിയാത്തതിലല്ല
എന്റെ കേമറയ്ക്ക്
എന്റെ കാഴ്ചകളെ
അങ്ങനേ
പകര്‍ത്താന്‍ കഴിയുന്നതിലാണ്
എന്റെ പരാജയം ...
എന്റെ കാഴ്ചകളെ
അങ്ങനേ
പകര്‍ത്താന്‍ കഴിയുന്നുണ്ട്
എന്നാല്‍,
ആ ചിത്രം കാണുന്നവനിലേയ്ക്ക്
ആ ചിത്രത്തെ അങ്ങനേ
പകരത്താന് കഴിയാത്തതാണ്
എന്റെ പരാജയം..
അഥവാ...
എന്റെ ചിത്രം കാണുന്നവനിലേയ്ക്ക്
ആ ചിത്രത്തെ
അങ്ങനേ
പകര്‍ത്താന്‍ കഴിയാത്തതിലല്ല
എന്റെ കേമറയ്ക്ക്
എന്റെ കാഴ്ചകളെ
അങ്ങനേ
പകര്‍ത്താന്‍ കഴിയുന്നതിലാണ്
എന്റെ പരാജയം ...
ആശയം മറ്റുള്ളവരിലേക്കെത്തിക്കാന്‍ കഴിയാത്തതും ഒരു പരാജയമാണ്!!
ReplyDeleteChila parajayangal vijayangalanu...
ReplyDeleteതൊടുക്കുന്നതും,കൊള്ളുന്നതും!
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....